സംസ്ഥാന ബജറ്റ് 2018: തീരദേശ വികസനത്തിന് 2000 കോടി | Oneindia Malayalam

2018-02-02 32

Kerala Budget 2018: Special Consideration For Ochi Survivers 2018-19
സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റ് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചു. പിണറായി സര്‍ക്കാരിന്റെ മൂന്നാമത്തെ ബജറ്റാണ് ഇത്. കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനവും ജിഎസ്ടിയും സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ തന്നെ തകര്‍ത്തുവെന്ന തരത്തിലുള്ള വിമര്‍ശനങ്ങളാണ് ഐസക് ഉന്നയിച്ചത്.

Videos similaires